വിദ്യാഭ്യാസ മന്ത്രിക്കെതിരെ വാരണാക്കരയിൽ എം.എസ്.എഫ് പ്രകടനം
വാരണാക്കര: "പാഠപുസ്തക വിവാദത്തിൽ ഇരുട്ടിൽ തപ്പുന്ന വിദ്യഭ്യാസ മന്ത്രി രാജിവെക്കുക" എന്ന ആവശ്യവുമായി വാരണാക്കര യൂണിറ്റ് msf കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി മരക്കടവത്ത് ഖലീൽ, പ്രസിഡന്റ ആശിർ എൻ....
ഉത്സവ ലഹരിയിൽ ഗ്രീൻ ചാനൽ ജലോത്സവ്-2017
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും msf വാരണാക്കര യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലോത്സവ്-2017 പ്രദേശത്തിന്റെ ഉത്സവമായി മാറി.വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുവാനും വീക്ഷിക്കാനുമായി എത്തിയത്. മത്സരാർത്ഥികൾക്കുള്ള ട്രോഫി ഡോക്ക്ടർ...
വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് വാക് ട്ടു ഹെൽത്ത് സംഘടിപ്പിച്ചു
വാരണാക്കര: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആരോഗ്യ മലപ്പുറം ക്യാമ്പയിന്റെ പ്രചരണാർത്ഥം വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് "വാക് ട്ടു ഹെൽത്ത്" സംഘടിപ്പിച്ചു.
വളവന്നൂർ പഞ്ചായത്ത് മുൻ മുസ്‌ലിം ലീഗ് പ്രസിഡന്റ...
സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുക: ഗ്രീൻ ചാനൽ എഡ്യൂ മീറ്റ്
വാരണാക്കര: സാമൂഹിക മാധ്യമങ്ങൾക്കുള്ളിലേക് ഉൾവലിയുന്ന പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ സംഘടിപ്പിച്ച എഡ്യൂ മീറ്റ്-2017 പ്രസ്താവിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ സി.കെ.എം ബാപ്പു ഹാജി സംഗമം...
നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയുമായി ഗ്രീൻ ചാനൽ
വാരണാക്കര: അർഹരായ നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ "എജു-സപ്പോർട്ട്" എന്ന പദ്ധതിക്ക് വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റര് എജുക്കേഷൻ വിംഗ് തുടക്കം കുറിച്ചു.
ഒന്ന് മുതൽ ഏഴ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒരു...
എം.എസ്.എഫ് വാരണാക്കര യൂണിറ്റ് ഫെസ്റ്റ് നടത്തി
വാരണാക്ക: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി വളവന്നൂര്‍ പഞ്ചായത്തിലെ വാരണാക്കര യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി...
ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ
വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...