ആയിരങ്ങൾക്ക് ഉപയോഗപ്രദമായ അല്ലോട്ട് കുളം മണ്ണെടുത്ത് ശുചീകരിച്ചു

https://youtu.be/MYcPGeNxEZ0 തയ്യിൽ പീടിക: വളവന്നൂർ പാടത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന അല്ലോട്ട് കുളം വളവന്നൂരിലെ വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ മണ്ണെടുത്തു വൃത്തിയാക്കി. കനത്ത ചൂടും ജലക്ഷാമവും നേരിടുന്ന ഈ അവസരത്തിൽ 'വളവന്നൂർ പരസ്പര സഹായ...

ജി സി സി ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ പള്ളിക്കുളം ശുദ്ധിയാക്കി

ഏറെ നാളായി മോശം അവസ്ഥയിൽ ആയിരുന്ന വളവന്നൂർ മസ്ജിദ് കുളം ജി. സി. സി. ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ചളിയും ചപ്പുചവറുകളും പായലുകളും നിറഞ്ഞത് കാരണം കുളം ഭാഗികമായി...

അങ്കൻവാടി പുതിയ കെട്ടിടം തുറന്നു

തയ്യിൽ പീടിക: പുതുതായി പണിത അങ്കനവാടി കെട്ടിടം വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ സാബിറ ഉദ്ഘാനടം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് മെന്പർ നസീബ അസീസ്‌ മയ്യേരി, വാർഡ് മെന്പർ കുന്നത്ത് ശറഫുദ്ദീൻ, പി.സി...

വളവന്നൂർ ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള കുളം മണ്ണെടുത്ത് വൃത്തിയാക്കി

തയ്യിൽ പീടിക: വളവന്നൂർ പള്ളിക്കുളം എന്ന പേരിലറിയപ്പെടുന്ന വളവന്നൂർ ജുമാസ്ജിദിനോടനുബന്ധിച്ചുള്ള വിശാലമായ കുളം മണ്ണെടുത്ത് വൃത്തിയാക്കി.  മയ്യേരി കുടുംബത്തിന്റെ അധീനതയിലുള്ള കുളം, സാമൂഹ്യ പ്രവർത്തനം എന്ന നിലയിൽ കണ്ട് കൊണ്ട് മയ്യേരി കുടുംബ കൂട്ടായ്മ...

പത്തൊൻപതാം വാർഡ്‌ മുസ്ലിം ലീഗ്‌ പ്രവർത്തകർ കുളം വൃത്തിയാക്കി

കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത്‌ പത്തൊൻപതാം വാർഡ്‌ മുസ്ലിം ലീഗ്‌ പ്രവർത്തകർ വാർഡിലെ കുളം വൃത്തിയാക്കി. വെള്ളത്തിന്റെ ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കുളം ശുചീകരണം നടത്തിയത്‌....
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ