വർണ ശബളമായ ഘോഷയാത്രയോടെ കാഞ്ഞിരകോൽ യു.പി സ്കൂൾ നൂറാം വാർഷികമാഘോഷിച്ചു

തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി...

വർണ വിസ്‌മയം തീർത്ത് ഗ്രീൻ ചാനൽ പരേഡ്

വാരണാക്കര: കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന  വിളംബര ഘോഷയാത്രയിൽ വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകർ അവതരിപ്പിച്ച പരേഡ് വർണശബളമായി മാറി. പ്രദേശത്തെ ക്ലബുകളും, പൂർവവിദ്യാർത്ഥികളും, സാംസ്കാരിക സംഘടനകളും...

അക്രമ രാഷ്ട്രീയം മാർകിസ്റ്റ് അജണ്ട: എം എസ് എഫ്

വാരണാക്കര: എസ്.എഫ്.ഐ മുതൽ സി.പി.ഐ.എം വരെ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വെളിപ്പെടുത്തുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കലാലയങ്ങളിൽ നിന്ന് തന്നെ അക്രമവാസനയുള്ളള തലമുറയെ വളർത്തിയെടുക്കുന്നതിന്റെ അവസാന തെളിവാണ് പെരിന്തൽമണ്ണയിൽ...

പോത്തനൂർ-ചുങ്കത്തപാല പാലം പുനർ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം അനുവദിച്ചു

വാരണാക്കര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിച്ചു. വളവന്നൂർ, തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ...

തുവ്വക്കാട്-കുട്ടികളത്താണി റോഡിൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കണം: ഗ്രീൻ ചാനൽ

വാരണാക്കര: തുവ്വക്കാട്-കുട്ടികളത്താണി റോഡ് റബറൈസ് ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാരണാക്കര ഗ്രീൻ ചാനൽ കച്ചറൽ സെന്റർ എം.എൽ.എ...

പാലക്കൽ ഹൈദർ ഹാജി നിര്യാതനായി

വാരണാക്കര: പാലക്കൽ ഹൈദർ ഹാജി (85) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം നാളെ രാവിലെ 08.00 ന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ. മക്കൾ: ഹസ്സൻ ബാവ കോഹിനൂർ, ബഷീർ ദുബായ് ജലീൽ, ബീക്കുട്ടി പാറക്കൽ, ഫാത്തിമ...

അൽറഹ്മ, തണൽ വസ്ത്ര ശേഖരണ പദ്ധതി: വിവധ കേന്ദ്രങ്ങളിൽ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

വാരണാക്കര: ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി അൽറഹ്മ, തണൽ വസ്ത്ര ശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് മുനവ്വിറുൽ ഇസ്‌ലാം സംഗമം വാരണാക്കര, വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ, ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ്...

മുജാഹിദ് സമ്മേളനം: പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

വാരണാക്കര: മതം:സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബർ 28,29,30,31 മലപ്പുറം കൂരിയാട് വെച് നടക്കുന്ന ഒൻപതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വാരണാക്കര ശാഖാ പ്രചരണ സമ്മേളനം സ്വാഗതസംഗം ചെയർമാൻ ഡോ: TK...

ഗ്രീൻ ചാനൽ സ്‌കോളർഷിപ്പ് വിതരണവും മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും

വാരണാക്കര: പഠനത്തിൽ മികവ് തെളിയിച്ച നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ആവിഷ്‌ക്കരിച്ച "എഡ്യു സപ്പോർട്ട്" സ്‌കോളർഷിപ്പ് പദ്ധതി ഇരുപതോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ജില്ലാ...

വാരണാക്കര ഗ്രീൻ ചാനൽ ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ നിർമിച്ച രണ്ട് ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു. കൾച്ചറൽ സെന്റർ യു.എ.ഇ പ്രസിഡന്റ സി.വി സമീർ, കടവഞ്ചേരി സൈനുദീൻ (കുഞ്ഞാപ്പു) എന്നിവർ ബസ് ഷെൽട്ടറുകൾ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ