സ്കൂട്ടർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

കല്പകഞ്ചേരി ഉമ്മർപ്പടിയിലെ കരിപ്പായി ഹംസക്കുട്ടിയുടെ മകനും കല്ലിങ്ങൽ പറമ്പ് MSMHSS പ്ലസ് ടു വിദ്യാർത്ഥിയുമായിരുന്ന മുഹമ്മദ് സഫ് വാൻ (17) വാഹനാപകടത്തെ തുടർന്നു് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. ഈ മാസം 9ന്...

ചരമം – മുയ്തീൻ ഹാജി

വളവന്നൂരിലെ പരേതനായ കോട്ടയിൽ കുഞ്ഞലവി ഹാജിയുടെ മകൻ മുയ്തീൻ ഹാജി (55) നിര്യാതനായി. ഭാര്യ: ജമീല മക്കൾ:ഇക്ബാൽ, ഷരീഫ് (സൗദി), ഇസ്ഹാഖ്(അബുദാബി), അഷ്ക്കർ, ഫൗസിയ, മഷ്ഹൂറ മരുമക്കൾ:അസീസ് (അബുദാബി), ഹസീ ബ്(കുവൈറ്റ്‌ ), ഷഹ ന, സഫ് ന സഹോദരങ്ങൾ: കുഞ്ഞിമുയ്തു ( കല്ലിങ്ങൽ...

ചരമം – അബദുറഹിമാൻ

വളവന്നൂർ പാറക്കൂട്ടിലെ മഠത്തിൽ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ. ഉമ്മാച്ചു മക്കൾ: ബഷീർ, ഷാഫി (അബുദാബി), സിദ്ദീഖ്, മുജീബ് (അൽഐൻ), സാജിത, സുനീറ മരുമക്കൾ: അബ്ദുറഹിമാൻ (അബുദാബി), ജമാൽ (ദുബൈ), ആയിഷ, നഫീസ, സുലൈഖ, നസീറ

ചരമം – മുഹമ്മദാലി

കടുങ്ങാത്തുകുണ്ടിലെ തേങ്ങാ വ്യാപാരിയും തിരൂർ മുസ്ലി യാരങ്ങാടി സ്വദേശിയും പരേതനായ തയ്യിൽ അലി ഹസ്സന്റെ മകനുമായ മുഹ മ്മദലി എന്ന ആലി (55) നിര്യാതനായി. ഭാര്യ: മൈമൂന . മക്കൾ: നസീബ, അനസ്, മുനീർ, സഹോ:ഉസ്മാൻ ,...

ചരമം – മാധവൻ

കൽപ്പകഞ്ചേരി കല്ലി ങ്ങൽ പറമ്പ് സ്വദേശി പരേതനായ കൊള മ്പിൽ രാവുണ്ണിയുടെ മകൻ മാധവൻ (42) നിര്യാതനായി. മാതാവ്: ആച്ച ഭാര്യ ; രാധാമണി മകൻ:- പ്രണവ്, സഹോ: വേലായു ധൻ, വാസു, കല്ല്യാ ണി, രാധ

ചരമം – നമ്പീരി

കൽപ്പകഞ്ചേരി തണ്ണീർച്ചാൽ സ്വദേ ശി മൂർക്കമ്പാട്ട് നമ്പീരി (70) നിര്യാതനാ യി. ഭാര്യ : മീനാക്ഷി മക്കൾ: ബാലകൃഷ്ണൻ, സുനിത, സു രേഷ്, ശശികുമാർ, ശൈലജ, അനീഷ്, അനിൽകുമാർ മരുമക്കൾ: സുകുമാരൻ, മോഹൻ ദാസ് ,രാധിക, രജി മോൾ,...

ചരമം – കോയക്കുട്ടി

വളവന്നൂർ ചെറവ ന്നൂർ ആലിൻചുവട് സ്വദേശി വരമ്പനാലക്കൽ കോയക്കുട്ടി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവി ലെ 8 മണിക്ക് ചെവന്നൂർ വടക്കെ മ ഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ. നഫീസ മക്കൾ: നൗഷാദ് (ദുബൈ), ഖദീജ, സുഹറ മരുമക്കൾ:...

ചരമം – മുഹമ്മദ് കുട്ടി

ചെറിയമുണ്ടംമൊയ്തീൻബസാറിലെ ചേനാത്ത് തറയേങ്ങൽ മുഹമ്മദ് കുട്ടി(73) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: അഷറഫ്, മുസ്തഫ(ഖത്തർ), അബ്ദുറഹീം, ഖലീൽ, ബഷീർ (മൂവരും സൗദിഅറേബിയ) റംല, ഫസീന, ആബിദ മരുമക്കൾ:ഹനീഫപള്ളിമാലിൽ(തിരൂർ), ഷാഫി C H (വാണിയന്നൂർ), സക്കീർ അടിയാട്ടിൽ ( പറവന്നൂർ) മൈമൂന, റുക്കിയ, മറിയം,നജില,ജസീന

ചരമം – കുഞ്ഞമ്മ

കല്പകഞ്ചേരി കല്ലി ങ്ങൽ സ്വദേശി നെടു തൊടി കുഞ്ഞമ്മ എന്ന ചക്കി (95) നിര്യാതയായി. മക്കൾ:ബാലൻ, പദ്മനാഭൻ,ദേവകി, കാർത്യായനി, മീനാക്ഷി മരുമക്കൾ: വേലായുധൻ, അയ്യപ്പൻ, കുഞ്ഞൻ, അനിത, ഇന്ദിര

ചരമം – ബീരാൻ

വളവന്നൂർ കാവുംപടിയിലെ പരേതനായ അമ്പലക്കുളങ്ങര മമ്മദിന്റെ മകൻ ബീരാൻ (62) നിര്യാതനായി. കടു ങ്ങാത്തുകുണ്ടിലെ റോയൽ സലൂൺ ഉടമയായിരുന്നു. ഭാര്യ: ആയിശാബി മക്കൾ: സുൽസില, ജൂമൈല അബ്ദുറഹ്മാൻ, മുബീനുൽ ഹഖ്, തസ്ലീമ, തസ്ഹീല മരുമകൻ: ഇബ്രാ ഹിം (അബുദാബി) സഹോ: മുയ്തീൻ, ഹസ്സൻ, ഹുസൈൻ,...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ