ലഹരിക്കെതിരെ ഒന്നിച്ചു നീങ്ങണം: ഐ.എസ്.എം
വാരണാക്കര: ലഹരി വസ്തുക്കൾ വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്‍തി മനസ്സിലാക്കി നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും ഇല്ലായ്മ ചെയ്യാൻ നാം ഒറ്റ കെട്ടായി ഐക്യത്തോടെ പരിശ്രമിക്കണമെന്നും, ലഹരിക്കടിമപെട്ടവരെ...
പെൺകുട്ടികൾക്ക് നിർഭയത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറരുത്: ഐ.എസ്.എം
ഐ.എസ്.എം ജില്ലാ യൂത്ത് മീറ്റ് സമാപിച്ചു
➖➖➖➖➖➖➖➖➖➖
തിരൂർ: പെൺകുട്ടികൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറുന്നത് അപമാനമാണെന്ന് ഐ.എസ്.എം ഗോൾഡൻ ജൂബിലിയുടെ പ്രചരണാർത്ഥം മലപ്പുറം വെസ്റ്റ് ജില്ലാ വാരണാക്കരയിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ്...
ഗ്രീൻ ചാനൽ വാരണാക്കരയിൽ “ഉത്സവ്-18” സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച "ഉത്സവ്-18" സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ...
വാരണാക്കരയിൽ അംഗനവാടിക്ക് ശിലാസ്ഥാപനം നിർവഹിച്ചു
വാരണാക്കര: വളവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വാരണാക്കര-പറന്പിൽ പീടികയിൽ നിർമിക്കുന്ന അംഗനവാടിക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാപ്പു ഹാജി ശിലാസ്ഥാപനം നിർവഹിച്ചു. പതിമൂന്നാം വാർഡ് മെന്പർ ടി.പി അൻവർ സാജിദ് സൗജന്യമായി...
വാരണാക്കരയെ സന്പൂർണ ജൈവിക മേഖലയാക്കാൻ വിദ്യാർത്ഥികളും
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ "വിത്തും കൈക്കോട്ടും" കാർഷിക ക്യാംപയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫാമിങ് കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് ഉദ്‌ഘാടനം ചെയ്‌തു. വാരണാക്കരയിലെ എം.എസ്.എഫ്...
വാരണാക്കരയെ വിഷമുക്തമായ സമ്പൂർണ ജൈവിക മേഖലയാക്കും: ഗ്രീൻ ചാനൽ
വാരണാക്കര: വിഷ പഥാർത്ഥങ്ങൾ അടുക്കള ഭരിക്കുകയും ആതുരാലയങ്ങൾ മുഖ്യ വ്യവസായ മായി മാറുകയും ചെയ്യുന്ന പുതിയ കാലത്ത് നഷ്ടപ്പെട്ട കാർഷിക പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കുകയും ജൈവിക വിശുദ്ധിയിലേക്ക് മടങ്ങി പോവുകയുമാണ് സമൂഹത്തിന്റെ ആരോഗ്യത്തിന്...
ഗ്രീൻ ചാനൽ “വിത്തും കൈക്കോട്ടും” കാർഷിക ക്യാംപയിൻ ഉദ്‌ഘാടനം ഇന്ന്
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന "വിത്തും കൈക്കോട്ടും" കാർഷിക ക്യാമ്പയിന്റെ ഉദ്‌ഘാടനം ഇന്ന് വൈകീട്ട് 03.30 ന് വാരണാക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ...
ഗ്രീൻ ചാനൽ ഇൻസ്‌പയർ 18 സംഘടിപ്പിച്ചു
വാരണാക്കര: പരീക്ഷകളെ കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ഗ്രീൻ ചാനൽ എഡ്യൂക്കേഷൻ വിങ് ന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ഇൻസ്‌പയർ 18 സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.പി അഹമ്മദ്...
“വിത്തും കൈക്കോട്ടും” ഗ്രീൻ ചാനൽ കാർഷിക ക്യാംപയിൻ പ്രഖ്യാപിച്ചു
വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം...
വാരണാക്കരയെ ലഹരി-ഭിക്ഷാടന വിമുക്തമാക്കും: സർവകക്ഷി യോഗം
വാരണാക്കര :നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതര സംസ്ഥാനക്കാരും വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവരും മറ്റു യാചകരും ജന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിന്റെ സുരക്ഷ മുൻകണ്ട്...