തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...

കല്പകഞ്ചേരി പഞ്ചായത്ത്: അഴിമതിക്കെതിക്കെതിരെ കൊടുങ്കാറ്റായി ഡി.വൈ.എഫ്.ഐ മാർച്ച്

കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അഴിമതിക്കും തീവെട്ടിക്കൊള്ളക്കുമെതിരെ DYFI കല്പകഞ്ചേരി മേഖല കമ്മറ്റി നടത്തിയ ബഹുജനമാർച്ച്, അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധ കൊടുങ്കാറ്റായി മാറി. കല്ലിങ്ങലിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കൽപ്പകഞ്ചേരി അങ്ങാടി ചുറ്റി പഞ്ചാ യത്ത്...

മൈൽസിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തുടക്കമായി

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൈൽസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടപ്പിലാക്കി തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയിൽ പ്ലാസ്റ്റിക്...

നിയമസഭയിലെ അനിഷ്ട സംഭവങ്ങളിൽ കുറ്റബോധമുണ്ട്: മന്ത്രി കെ.ടി ജലീൽ

കല്പകഞ്ചേരി: വിദ്യാർത്ഥികൾക്ക് മുന്നിലെ മാതൃകകൾ അദ്ധ്യാപകരാണ്. നാടും നാട്ടുകാരും സമൂഹവും ഒരു കാലത്ത് ലോകത്തെ കേട്ടിരുന്നതും കണ്ടിരുന്നതും അദ്ധ്യാപക രുടെ നാവിലൂടെയും കണ്ണിലൂടെയുമായി രുന്നു. പതിമൂന്നാംനിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരു അദ്ധ്യാപകനായിരുന്ന തന്റെ ഭാഗത്ത് നിന്നുംഉണ്ടാകാൻ...

റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...

⁠⁠⁠ലക്ഷ്യബോധമുള്ളവർക്ക് ജീവിതത്തിൽ മടുപ്പുണ്ടാകില്ല: മുഹമ്മദലി ശിഹാബ് ഐ.എ.എസ്

കൽപകഞ്ചേരി:  കൃത്യമായ ലക്ഷ്യവും  ആത്‌മസമർപ്പണവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ മടുപ്പുണ്ടാകില്ലെന്ന് മുഹമ്മദലി ശിഹാബ് ഐഎഎസ്. പഠിച്ച് ഉന്നതങ്ങളിലെത്തിയവർ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് സേവനത്തിന്റെ രീതിയിൽ തിരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട്...

എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം

കൽപകഞ്ചേരി: എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ സീസണിലെ മാറ്റിവെച്ച രണ്ടാം സെമിയും ഫൈനലും ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ