ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

അഴിമതിയിൽ മുങ്ങി കുളിച്ച കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു പ്രസിഡണ്ട് പദം രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം മുസ്ലീം ലീഗ് നേതാക്കൾ ഇടപെട് കുഞ്ഞാപ്പുവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് CPI (M) കല്ലകഞ്ചേരിലോക്കൽ കമ്മറ്റിയുടെ...

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...

സമരം ശക്തമാവുന്നു: സി.പി.എം കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കൈക്കൂലി അരോപണവിധേയനായ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. കുഞ്ഞാപ്പു രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.എം നടത്തുന്ന സമരം ശക്തമാവുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കൈക്കൂലി വാങ്ങുന്നത് വ്യക്തമായി തെളിഞ്ഞതിനാൽ...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈൽസും  എം.എ. മൂപ്പൻ സ്‌കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സും കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും...

എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം

കൽപകഞ്ചേരി: എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ സീസണിലെ മാറ്റിവെച്ച രണ്ടാം സെമിയും ഫൈനലും ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ...

ലോക പരിസ്ഥിതി ദിനാചരണം നടത്തി

പുത്തനത്താണി: പുത്തനത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തി പെയ്ൻ & പാലിയേറ്റീവ് കെയറിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്.ഐ.പി) പരിസ്ഥിതി ദിനാചരണം നടത്തി. എസ്.ഐ.പി.മലപ്പുറം ജില്ല കോർഡിനേറ്റർ നാസർ...

സഖാവ് അത്തുവിന്റെ നിര്യാണത്തിൽ സി.പി.എം അനുശോചനം

കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്മ്യണിസ്റ്റുകാരിലൊരാളൂം സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തുവിന്റെ നിര്യാണത്തിൽ സി.പി.എം കല്പകഞ്ചേരി L - C യുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം...

കൈത്താങ്ങ് വാർഷികാഘോഷം

കൽപ്പകഞ്ചേരി കാനാഞ്ചേരിയിലെജീവകാരുണ്യ സംഘ ടനയായ കൈത്താങ്ങ് ചാരിറ്റി കൾച്ചറൽ സെന്ററിന്റെ ഒന്നാംവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2 ദിവസങ്ങളി ലായി നടന്ന ആഘോഷപരിപാടികൾ VP ശങ്കരൻ ഉദ്ഘാടനം ചെയ്തു. തൈക്കാ ടൻ അബ്ദുൽഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ. ഷാജിത്ത്, C S, മുഹമ്മദ്...

കുടുംബശ്രീ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സ്വീകരണം

കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച LDF സാരഥികൾക്ക് അഖിലേന്ത്യാ മഹിള അസോസിയേഷൻ കല്പകഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ. ജംഷിദയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ജമീല MP ഉദ്‌ഘാ ടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കളളിയത്ത്...

നിയമസഭയിലെ അനിഷ്ട സംഭവങ്ങളിൽ കുറ്റബോധമുണ്ട്: മന്ത്രി കെ.ടി ജലീൽ

കല്പകഞ്ചേരി: വിദ്യാർത്ഥികൾക്ക് മുന്നിലെ മാതൃകകൾ അദ്ധ്യാപകരാണ്. നാടും നാട്ടുകാരും സമൂഹവും ഒരു കാലത്ത് ലോകത്തെ കേട്ടിരുന്നതും കണ്ടിരുന്നതും അദ്ധ്യാപക രുടെ നാവിലൂടെയും കണ്ണിലൂടെയുമായി രുന്നു. പതിമൂന്നാംനിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരു അദ്ധ്യാപകനായിരുന്ന തന്റെ ഭാഗത്ത് നിന്നുംഉണ്ടാകാൻ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ