വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണ യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു
വളവന്നൂർ വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു. സി പി ലത്തീഫ് സ്വാഗതവും സലിം മയ്യേരി അധ്യക്ഷതയും വഹിച്ചു. റസാഖ് മൗലവി, സി പി രാധാകൃഷ്ണൻ...
പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണം 2018 ന്റെ ഭാഗ മായിനടന്ന പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. വരമ്പനാല ബ്രീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസി. T K സാബിറ...
മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും
വളവന്നൂർ നെട്ടഞ്ചോല എ.എം.എൽപി.സ്കൂളിൽ അക്കാ ദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും നടത്തി. PTA പ്രസിഡണ്ട് T സക്കീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കുന്നത്ത് സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ ർമാൻ ഷറഫുദ്ദീൻ= കുന്നത്ത് മാസ്റ്റർ...
നാടിന്റെ പട്ടിണി മാറ്റിയതിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: കെ.ടി ജലീൽ
വരന്പനാ: രാജ്യത്തെ പട്ടിണിയും പരിവട്ട വും മാറ്റുന്നതിലും വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനും പ്രവാസികൾ നൽകി യ പങ്ക് മഹത്തര മാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ -ടി.ജലീൽ പ്രസ്താ വിച്ചു.ഡിസമ്പർ...
വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി
വളവന്നൂർ: വെൽഫെയർ പാർട്ടി വളവന്നൂർ മേഖലാ കമ്മിറ്റി ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി.
തുടർന്ന് ഓണക്കിറ്റ് വിതരണവും നടന്നു. പരിപാടി നടന്നത് നെട്ടൻ ച്ചോല എ.എം.എൽ. പി സ്കൂളിൽ...
ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി വളവന്നൂർ പരസ്പര സഹായനിധി
വരന്പനാല: കടുങ്ങാത്തുകുണ്ടിലും പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ വളവന്നൂർ പരസ്പരസഹായ നിധി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ബോധവൽക്കരണ ക്ലാസ്സുകൾ ഫോട്ടോ പ്രദർശനം, ലഹരി വിരുദ്ധ സ്നേഹസംഗമം എന്നിവ...
പെരുന്നാൾ കോടി: പുതുവസ്ത്രവും വാച്ചും നൽകി ‘വളവന്നൂർ പരസ്പര സഹായ നിധി’
വരന്പനാ: നിരാലംബരും നിസ്സഹായരും നിരാശ്രയരുമായ സഹോദരങ്ങൾക്ക് പെരുന്നാൾ കോടി / പെരുന്നാൾ പുതുവസ്ത്രവും വാച്ചും നൽകിക്കൊണ്ട് വളവന്നൂർ പരസ്പര സഹായ നിധി മാതൃകയായി. ജാതി മത,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളടക്കമുള്ള ഒരു പറ്റം...
ബാലസംഘം വേനൽതുന്പി: കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം
വരന്പനാല: ബാലസംഘം വേനൽതുന്പി കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം നൽകി. കഥകളും കളിയും കാര്യവുമായി നാടകങ്ങളിലൂടെയും സംഗീതശില്‍പ്പങ്ങളിലൂടെയും രസിപ്പിച്ചും ചിന്തിപ്പിച്ചും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും ബാലസംഘം വേനല്‍തുമ്പികൾ ഏറെ ജനശ്രദ്ധ നേടുന്നുണ്ട്. ...
പെൺകുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാന്പ് സമാപിച്ചു.
വരന്പനാല: 'വളവന്നൂർ പരസ്പര സഹായനിധി'യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് മാത്രമായി നടത്തിയ ദ്വിദിന വിക്തിത്വ വികസന, ആരോഗ്യ പരിപാല പഠന ക്യാന്പ് സമാപിച്ചു. രണ്ടു ദിവസത്തെ ക്യന്പിൽ പ്രമുഖ കൌൺസിലർമാരുടെയും വിദ്യാഭ്യാസ - മനശ്ശാസ്ത്ര വിദഗ്ധരുടെയും പഠന...
കുടിവെള്ള വിതരണത്തിൽ ഇത്തവണയും സജീവമായി ജി.സി.സി ക്ലോസ് ഫ്രണ്ട്സ്
വരന്പനാല: കുടിവെളള വിതരണ രംഗത്ത് ഇത്തവണയും സജീവ സാന്നിദ്ധ്യമാവുകയാണ് ജി.സി.സി ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കൾ. വെള്ളത്തിനായി ബുദ്ധിമുട്ടുകളനഭുവിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തകർ കുടിവെള്ളമെത്തിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസകരമാണ്. ജി.സി.സി ക്ലോസ് ഫ്രണ്ട്സ് രൂപീകൃതമായ വർഷം...