ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ

വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...

കൻമനം എ.എം.യു.പി.സ്കൂൾ നൂറാം വാർഷികം ആഘോഷിച്ചു

കൻമനം എ.എം.യു.പി.സ്കൂളിലെ നൂറാം വാർഷികാഘോഷം സി.മമ്മുട്ടി എം.എൽ.എ നിർവഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സാബിറ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷറഫുദ്ദീൻ, പി.ടി.എ പ്രസിഡണ്ട് നാസർ കടമ്പിൽ, റഹീം ഞാറക്കാട്,...

മഴവിൽ സേനയിലെ വളവന്നൂരുകാരൻ

ദുബൈ : കടുത്ത ചൂട് സഹിച്ച് പതിനഞ്ച് മണിക്കൂറോളം നോമ്പ് നോൽക്കുന്ന പ്രവാസികൾക്ക് റമളാനിൽ മസ്ജിദുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലുമുള്ള ഇഫ്താർ ടെന്റുകൾ വലിയ ആശ്വാസമാണ്. രണ്ടായിരത്തോളം പേർക്ക് ഒരേ സമയം ഒരുമിച്ചിരുന്നു...

കന്മനം പോസ്റ്റോഫീസ് ഉപരോധം: പൊതുയോഗം വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കന്മനം പോസ്റ്റോഫീസ് ഉപരോധവും പൊതുയോഗവും നടത്തി.പൊതുയോഗം V.T. ബൽറാം MLA ഉത്ഘാടനം...

ഉപതെരഞ്ഞെടുപ്പ് : എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി

എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി താനൂർ ബ്ലോക്ക് തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി പിസി അഷ്റഫിന് ജയം. കന്നിയങ്കത്തിനിറങ്ങിയ പിസി അശ്റഫ് നേരിട്ടത് പരിചയസമ്പന്നനായ പിസി...

കോൺഗ്രസ്സ് ഉപരോധസമരം ശ്രീ: രാമചന്ദ്രൻ നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്തു.

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കന്മനം പോസ്റ്റോഫീസ് പിക്കറ്റ് ചെയ്തു. മണ്ഡലം പ്രസിഡണ്ട് PC.അബ്ദുറസാക് മാസ്റ്റർ അധ്യക്ഷം...

പ്രവാസി യുവാവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി

കന്മനം: കന്മനം കുറുങ്കാട് സ്വദേശി സക്കീറിന്റെ (30) ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബുദാബിയിൽ വെച്ചാണ് സക്കീർമരണപ്പെട്ടത്. ഏഴ് വർഷം മുമ്പ് ഗൾഫിലെത്തിയ സക്കീർ അബുദാബി ഖാലിദിയയിൽ ജസീറ ഫ്ലോർ മില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച്ച രാത്രി...

മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കന്മനം: മാർകിസ്റ്റ് ഗുണ്ടകൾ പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കന്മനം മേഖല എം.എസ്.എഫ് കമ്മിറ്റിയും മുസ്‌ലിം ലീഗ് നേതൃത്വവും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വാരണാക്കര യിൽ...

കൊടക്കാട്ട് വേലായുധന്റെ ഭാര്യ സരോജിനി നിര്യാതയായി

കൻമനം: നെല്ലാപറന്പിലെ കൊടക്കാട്ട് വേലായുധൻ എന്ന ചിന്നന്റെ ഭാര്യ സരോജിനി നിര്യാതയായി.  അറുപത്തിരണ്ട് വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒന്പത് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഭരതൻ(സൌദി), അനുപമ, ഷൈലജ, അന്നലേഖ. മരുമക്കൾ: വിജയൻ(താനൂർ), മോഹൻദാസ് (യു.എ.ഇ),...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ